×
login
'തമ്പാച്ചി' ചിത്രീകരണം തുടങ്ങി; രാഹുല്‍ മാധവും അപ്പാനി ശരത്തും കേന്ദ്ര കഥാപാത്രങ്ങളാകും

ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആര്‍. അമ്പാടി നിര്‍വ്വഹിക്കുന്നു.

രാഹുല്‍ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'തമ്പാച്ചി' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണില്‍ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനോജ് ടി. യാദവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, വിജയ സി. സേനന്‍, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആര്‍. അമ്പാടി നിര്‍വ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികള്‍ക്ക് ജോബി ജോണ്‍ സംഗീതം പകരുന്നു.  


എഡിറ്റര്‍- അയൂബ് ഖാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലൂമിനാര്‍ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനര്‍- എന്‍.എസ്. രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാലചന്ദ്രന്‍ മഞ്ചാടി, കല- ശില അനില്‍ പിആര്‍ഒ -എ.എസ.് ദിനേശ്.

 

 

  comment

  LATEST NEWS


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍


  ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.