×
login
'ആ ഭാഷ ഇങ്ങോട്ട് വേണ്ട; എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്'; അശ്ലീല കമന്റിനെതിരെ പൊട്ടിത്തെറിച്ച് നടി വൈഗ റോസ്

വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാന്‍ വരരുതെന്ന് പോസ്റ്റ് കമന്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവച്ച് വൈഗ കുറിച്ചു. എന്ത് പോസ്റ്റ് ഇടണം, എപ്പോള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പേരാടാനായി സമൂഹം തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റ് പലരും പങ്കുവെച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ചിലര്‍ സൈബര്‍ ആക്രമണവുമായി (cyber attack) രംഗത്തെത്തിയിരുന്നു. നടിക്ക് പിന്തുണയുമായി മോഡലും സിനിമാ താരവുമായ വൈഗ റോസ് (Vaigha Rose) പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷപ്രതികരണമാണ് നടി നടത്തിയത്.  

വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാന്‍ വരരുതെന്ന് പോസ്റ്റ് കമന്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവച്ച് വൈഗ കുറിച്ചു. എന്ത് പോസ്റ്റ് ഇടണം, എപ്പോള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷ ആണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാര്‍. അവര്‍ ഗതികെട്ട് കേള്‍ക്കും. പക്ഷേ ഇങ്ങോട്ട് പറയാന്‍ വരണ്ട. മൈന്‍ഡ് യുവര്‍ ലാംഗ്വേജ്' എന്നായിരുന്നു വൈഗ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.