×
login
തീവ്രവാദികളെ കളിയാക്കിയ നെല്‍സണ്‍ പടം; ബീസ്റ്റിനെയും വീരരാഘവനെയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വിജയ് അണ്ണനെ എയറിലാക്കി വൈറല്‍ ട്രോളുകള്‍

രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റ് സൃഷ്ടിച്ചു. മൂന്നാമതും സിക്‌സ് അടിക്കാം എന്ന് കരുതിയ നെല്‍സണ്‍ വിക്കറ്റും കൊണ്ടാണ് ഇത്തവണ മടങ്ങിയത്. സിനിമയില്‍ ലോജിക്കുമില്ല കഥയും ഇല്ല, കാശ് മാത്രം നഷ്ടമായെന്നും ആരാധകര്‍ പറഞ്ഞു. ഇപ്പോള്‍ ബീസ്റ്റ് സിനിമയെ ട്രോളി വീര രാഘവനെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ്.

വിജയ് സിനിമ ബീസ്റ്റ് തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ ട്രോളുകള്‍ കൊണ്ട് ആറാാടുകയാണ്. ഒന്നര വര്‍ഷത്തിന് ശേഷം വമ്പന്‍ ഹൈപ്പുമായി വന്ന സിനിമയാണ് ഒറ്റ ദിവസം കൊണ്ട്  നിലം പൊത്തിയത്. വിജയ് ആരാധകര്‍ക്ക് പോലും ഇഷ്ടപ്പെടാത്ത് രീതിയില്‍ ഒരുക്കിയ ഒരു നെല്‍സണ്‍ പടം.

രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റ് സൃഷ്ടിച്ചു. മൂന്നാമതും സിക്‌സ് അടിക്കാം എന്ന് കരുതിയ നെല്‍സണ്‍ വിക്കറ്റും കൊണ്ടാണ് ഇത്തവണ മടങ്ങിയത്. സിനിമയില്‍ ലോജിക്കുമില്ല കഥയും ഇല്ല, കാശ് മാത്രം നഷ്ടമായെന്നും ആരാധകര്‍ പറഞ്ഞു. ഇപ്പോള്‍ ബീസ്റ്റ് സിനിമയെ ട്രോളി വീര രാഘവനെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ്.

 

May be an image of 4 people, beard and text that says "t fTMM TMM w *തീവ്രവാദി ഇവൻ്റെ വായിൽ കേറി വെടി വെച്ചാലേ ശെരിയാവൂ..."

 


തീവ്രവാദികള്‍ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. ഇന്ത്യന്‍ ജെയിംസ് ബോണ്ട് ഒരു കത്തി കൊണ്ട് വരുമ്പോള്‍ എല്ലാ വെടിയുണ്ടകളും വഴി മാറി പോകുന്നു. വര്‍ഷങ്ങളോളം പ്ലാനിട്ട്  ഒരു മാള് ഹൈജാക്ക് ചെയ്ത തീവ്രവാദികളക്ക് ഗണ്‍ പ്രാക്ടീസ് കൊടുക്കാതെയാണ് തലവന്‍ പണിക്ക് വിളിച്ചൊണ്ടു വന്നത്.മെയ് 11ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ലിക്‌സ്, സണ്‍ നെക്സ്റ്റ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രോളന്മാര്‍ വിജയ്ക്കും നെല്‍സണും പണികൊടുത്തത്. ബീസ്റ്റിന്റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്.  

May be an image of 8 people, people standing and text
ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി വീരരാഘവന്‍; ബീസ്റ്റ് ട്രോളുകള്‍ | DoolNews

 

beast trolls | ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ...

 

 

beast movie trolls: അത് ശരി.. അങ്ങനെ ആണ് അപ്പോൾ കാര്യങ്ങൾ!! വിജയ് ചിത്രം ' ബീസ്റ്റ്' ട്രോളുകളിൽ - Samayam Malayalam

 

beast trolls | ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ...
  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.