കോളിവുഡ് സിനിമ ഇന്‍ഡസ്ട്രി ഇസ്ലാം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് മുസ്തഫാ ഹോം സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുസ്ലീമുകള്‍ ആണ് ആക്രമങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ചിത്രീകരിച്ചതെന്നും ചൂണ്ടിക്കാട്ടി
ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് കുവൈത്തില്‍ വിലക്കിയതിന് പിന്നാലെ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ്. ഇക്കാര്യം വ്യക്തമാക്കി മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്ത് നല്‍കി.
കോളിവുഡ് സിനിമ ഇന്‍ഡസ്ട്രി ഇസ്ലാം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് മുസ്തഫാ ഹോം സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുസ്ലീമുകള്‍ ആണ് ആക്രമങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ചിത്രീകരിച്ചതെന്നും ചൂണ്ടിക്കാട്ടി. മാസ്റ്ററിന് ശേഷം വിജയ് അഭിനയിക്കുന്ന സിനിമ ഏപ്രില്‍ 13നാണ് റിലീസ് ആകുന്നത്. റിലീസാകാന്‍ ഏതാനും ദിവസങ്ങല്‍ ബാക്കി നില്‍ക്കെയാണ് സിനിമ പ്രദര്‍ശനം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തുവന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി