സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നു എന്നാണ് സൂചന. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയ നടനാണ് നായകന്‍ ആയി എത്തുന്നത്. ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സിനിമയുമായാണ് തിരിച്ചുവരവ്. കേരളക്കരയെ പിടിച്ചു കുലുക്കിയ ഒരു പ്രമാദമായ കേസാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.
സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റു താര നിര്‍ണയം നടന്നു വരുന്നതേയുള്ളു. പൊലീസും കോടതിയും സിബിഐയും പശ്ചാത്തലമാകുന്ന സിനിമയാണ് ഇതെന്നാണ് അദ്ദേഹവുമായി അടുപ്പുമുള്ളവര്‍ പറയുന്നത്.
2013ല്‍ ദിലീപ് നായകനായ നാടോടി മന്നനായിരുന്നു വിജി തമ്പി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോക്‌സോഫീസില്‍ ഏറെ ഹിറ്റായ ചിത്രമായിരുന്നു ഇത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജിതമ്പി എത്തുമ്പോള്‍ ഇതൊരു ബോക്‌സ് ഓഫീസ് ഹിറ്റ് തന്നെയാകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.1988ല്‍ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്' ആണ് ആദ്യചിത്രം. വിറ്റ്‌നസ്, ന്യൂ ഇയര്‍, കാലാള്‍പ്പട, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, തിരുത്തല്‍വാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാന്‍, ബഡാ ദോസ്ത്, നമ്മള്‍ തമ്മില്‍ തുടങ്ങി ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി