×
login
കേരളത്തിന് ജീവശ്വാസം നല്‍കി അദാനി ഫൗണ്ടേഷനും; ആയിരം ഓക്‌സിജന്‍ സിലിണ്ടറുകള്‍ തലസ്ഥാനത്ത് എത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി ശിവന്‍കുട്ടി

കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം മന്ത്രി വി. ശിവന്‍കുട്ടിയും കോട്ടുകാല്‍ പഞ്ചായത്തിനുള്ള സിലിണ്ടറുകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിര്‍വഹിച്ചു.

തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്‍ കേരളത്തിന് ആയിരം ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം മന്ത്രി വി. ശിവന്‍കുട്ടിയും കോട്ടുകാല്‍ പഞ്ചായത്തിനുള്ള സിലിണ്ടറുകള്‍  മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിര്‍വഹിച്ചു.  

ചടങ്ങില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ അധ്യക്ഷനായിരുന്നു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ. ജയകുമാര്‍, കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍നായര്‍, ഹൈവേ പ്രോജക്ട് ഡയറക്ടര്‍ എതിരാജന്‍ രാമചന്ദ്രന്‍, അദാനി ഫൗണ്ടേഷന്‍ സിഎസ്ആര്‍ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ബ്രിട്ടോ എന്നിവര്‍ സന്നിഹിതരായിരുന്നു.

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.