×
login
പുതിയ കളക്ഷനുമായി ബെലന്‍സിയാഗ‍, ഷൂസ് കണ്ട്് ആരാധകര്‍ ഞെട്ടി

ഏറെ ഉപയോഗിച്ചതും, മുഷിഞ്ഞു കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.100 ജോഡി ഷൂസുകളാണ് വിപണയില്‍ എത്തിച്ചിരിക്കുന്നത്. 625 ഡോളറാണ് വിള(ഇന്ത്യന്‍ രൂപയില്‍ ഏകദേശം 48000 രൂപയാണ് വില.എത്രകൂടുതല്‍ നശിക്കുന്നുവോ വിലയും അത്ര കൂടും.

ആഡംബര ഫാഷന്‍ ബ്രാന്റ് ആയ ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ക്ഷന്‍ കണ്ട് കണ്ണ് തളളിയിരിക്കുകയാണ് ഫാഷന്‍ ലോകം.ഏറ്റവും വൃത്തികെട്ട ഷൂസുകളാണ് ഇത്തവണ ബെലന്‍സിയാഗ അവതരിപ്പിച്ചിരിക്കുന്നത്.പാരീസ് സ്‌നീക്കേഴ്‌സ് എന്നാണ് പുതിയ കളക്ഷന്റെ പേര്. ഏറെ ഉപയോഗിച്ചതും, മുഷിഞ്ഞു കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.100 ജോഡി ഷൂസുകളാണ് വിപണയില്‍ എത്തിച്ചിരിക്കുന്നത്. 625 ഡോളറാണ് വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം 48000 രൂപയാണ് വില.എത്രകൂടുതല്‍ നശിക്കുന്നുവോ വിലയും അത്ര കൂടും.

നിരവധി ട്രോളുകളും ഇതിനെതിരെ പ്രചരിക്കുന്നുണ്ട്.ഏതൊ പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ഉദ്ഘാടനത്തിലൂടെ കണ്ടെത്തിയത് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഒരാള്‍ പറഞ്ഞത് മുത്തശ്ശി എപ്പോഴും പറയും തന്റെ ഷൂസിന് വൃത്തിയില്ലെന്ന് എന്നാല്‍ അത് ഫാഷനാണെന്ന് പറയാമല്ലോ എന്നാണ്.എന്നാല്‍ സമ്പന്നര്‍ കീറിയ ഷൂസ് ധരിക്കുമ്പോള്‍ അത് കലാമൂല്യമുളളതായി മാറുമെന്നുംഅതുകൊണ്ട് ഷൂസുകള്‍ എല്ലാം തന്നെ വിറ്റു പോകുമെന്നും അഭിപ്രായപ്പെടുന്നു.ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് കളക്ഷന്റെ വില്‍പ്പന.ബ്രാന്‍ഡിന്റെ ക്യാംപെയ്ന്‍ ആണ് ബെലന്‍സിയാഗ ഇതുലൂടെ ലക്ഷ്യമിടുന്നത്.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.