×
login
പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താം; ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാന്‍ ടെലികോം അടിസ്ഥാന സൗകര്യദാതാക്കളെ (ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍/ടെലികോം ഇന്‍ഫ്രാ പ്രൊവൈഡേര്‍സ്) ബിഎസ്എന്‍ എല്‍ ക്ഷണിക്കുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

കൊച്ചി: പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താവുന്ന പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍  ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകുമ്പോള്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്രതിമാസം 100 രൂപ നിരക്കില്‍ നിലനിര്‍ത്താം. ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഫോണ്‍ നമ്പര്‍ മാറ്റാതെ തന്നെ  പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്.

ബിഎസ്എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാന്‍ ടെലികോം അടിസ്ഥാന സൗകര്യദാതാക്കളെ  (ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍/ടെലികോം ഇന്‍ഫ്രാ പ്രൊവൈഡേര്‍സ്) ബിഎസ്എന്‍ എല്‍ ക്ഷണിക്കുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

    comment

    LATEST NEWS


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


    മനുഷ്യഗണ വിശേഷങ്ങള്‍


    വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


    ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


    ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം


    നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും; പഠനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.