കാഷ്ബാക്ക് എസ്ബിഐ കാര്‍ഡ് ഞങ്ങളുടെ കോര്‍ കാര്‍ഡ് പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കാര്‍ഡ് പ്രകാശനച്ചടങ്ങില്‍ സംസാരിച്ച എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ രാമ മോഹന്‍ റാവു അമര പറഞ്ഞു.
ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് തങ്ങളുടെ ആദ്യ ക്യാഷ്ബാക്ക് 'എസ്ബിഐ കാര്‍ഡ്' അവതരിപ്പിച്ചു. വാണിജ്യ നിയന്ത്രണങ്ങളില്ലാതെ എല്ലാ ഓണ്‍ലൈന്‍ ചെലവുകള്‍ക്കും 5% ക്യാഷ്ബാക്ക് നേടാന്‍ കാര്‍ഡ് ഉടമകളെ പ്രാപ്തരാക്കുന്ന ആദ്യത്തെ ക്യാഷ്ബാക്ക് കേന്ദ്രീകൃത ക്രെഡിറ്റ് കാര്‍ഡാണ് ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്.
എല്ലാ വിഭാഗങ്ങളിലുടനീളമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ കാര്‍ഡ് ലളിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രദാനം ചെയ്യുന്നു. ടയര്‍ 2 & 3 നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമായ 'എസ്ബിഐ കാര്‍ഡ് സ്പ്രിന്റ്' വഴി ഏതാനും ക്ലിക്കുകളിലൂടെ അവരുടെ വീട്ടിലിരുന്ന് എളുപ്പത്തില്‍ ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ് ലഭിക്കും. കാഷ്ബാക്ക് എസ്ബിഐ കാര്‍ഡ് വിസ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
ഒരു പ്രത്യേക ഓഫറായി 2023 മാര്‍ച്ച് വരെ ആദ്യ വര്‍ഷത്തേക്ക് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് സൗജന്യമാണ്, ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്, പ്രതിമാസ സ്‌റ്റേറ്റ്‌മെന്റ് സൈക്കിളിന് പരമാവധി 10,000 രൂപ വരെ എല്ലാ ഓണ്‍ലൈന്‍ ചെലവുകള്‍ക്കും ക്യാഷ്ബാക്ക് 5ശതമാനം ആയി വര്‍ദ്ധിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കുറച്ച് വ്യാപാരികള്‍ മാത്രമുള്ള ഷോപ്പിംഗ് പരിമിതപ്പെടുത്തിയിട്ടില്ല .
കാഷ്ബാക്ക് എസ്ബിഐ കാര്‍ഡ് ഞങ്ങളുടെ കോര്‍ കാര്‍ഡ് പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കാര്‍ഡ് പ്രകാശനച്ചടങ്ങില്‍ സംസാരിച്ച എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ രാമ മോഹന്‍ റാവു അമര പറഞ്ഞു.
ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍:
-യാതൊരു വിധ വ്യാപാരി നിയന്ത്രണവുമില്ലാതെ ഓരോ* ഓണ്‍ലൈന്‍ ചെലവിനും 5% ക്യാഷ്ബാക്ക് (പ്രതിമാസ സ്‌റ്റേമെന്റ് സൈക്കിളിന് പരമാവധി 10,000 രൂപ വരെ).
-എല്ലാ ചെലവുകള്‍ക്കും യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്കും പരിധിയില്ലാത്ത 1% ക്യാഷ്ബാക്ക്.
-സ്‌റ്റേറ്റ്‌മെന്റ് തയ്യാറായി ണ്ട് ദിവസത്തിനുള്ളില്‍ അതത് എസ്ബിഐ കാര്‍ഡ് അക്കൗണ്ടിലേക്ക് ക്യാഷ്ബാക്ക് സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടും
-ചേരല്‍/,പുതുക്കല്‍ ഫീസ്: 2023 മാര്‍ച്ച് വരെ പ്രത്യേക ഓഫറിന് കീഴില്‍ കാര്‍ഡ് അംഗത്വത്തിന്റെ ആദ്യ വര്‍ഷം സൗജന്യമാണ്.
-ഒരു കാര്‍ഡ് അംഗത്വ വര്‍ഷത്തിനുള്ളില്‍ 2 ലക്ഷമോ അതില്‍ കൂടുതലോ കാര്‍ഡ് ഉപയോഗിച്ചു ചെലവാക്കുമ്പോള്‍ വാര്‍ഷിക ഫീസ് ആയ 999 രൂപ റിവേഴ്‌സല്‍ :
- ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് എഴുതിത്തള്ളല്‍ (500 രൂപ മുതല്‍ 3,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സാധുതയുള്ളതാണ് . പ്രതിമാസം പരമാവധി 100 രൂപ സര്‍ചാര്‍ജ് എഴുതിത്തള്ളല്‍ )
-ഒരു വര്‍ഷത്തില്‍ 4 കോംപ്ലിമെന്ററി ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗം ( ഒരു പാദത്തില്‍ പരമാവധി 1 തവണ ).
എസ്ബിഐ കാര്‍ഡിനെക്കുറിച്ച്
വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കും വിപുലമായ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് ('എസ്ബിഐ കാര്‍ഡ്') ജീവിതശൈലി, പാരിതോഷികം, യാത്ര, ഇന്ധനം, കോര്‍പ്പറേറ്റ് കാര്‍ഡുകള്‍ക്കൊപ്പം ബാങ്കിംഗ് പങ്കാളിത്ത കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും
നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി