×
login
കൊറോണയ്ക്ക് തകര്‍ക്കാനായില്ല; രാജ്യത്തു തൊഴില്‍ ലഭ്യത ഉയര്‍ന്നു; ജൂണില്‍ പിഎഫില്‍ ചേര്‍ന്നത് 12.83 ലക്ഷം പേര്‍; 2.56 ലക്ഷം പേര്‍ വനിതകള്‍

മേയ് മാസത്തേക്കാള്‍ അഞ്ച് ലക്ഷത്തിലധികം പിഎഫ് അംഗങ്ങളാണ് ജൂണിലുണ്ടായത്. ഇതില്‍ 2.56 ലക്ഷം പേര്‍ വനിതകളാണെന്നതും ശ്രദ്ധേയമായി. മേയില്‍ 79,000 വനിതകള്‍ മാത്രമാണ് ഇപിഎഫ്ഒയില്‍ അംഗമായത്.

ന്യൂദല്‍ഹി: ജൂണില്‍ ഇപിഎഫ്ഒയില്‍ അംഗമായവരുടെ എണ്ണം 12.83 ലക്ഷം. ഇതില്‍ പകുതിയും 18 വയസിനും 25 വയസിനും ഇടയിലുള്ള യുവാക്കളാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തു തൊഴില്‍ ലഭ്യത ഉയര്‍ന്നതിന്റെ തെളിവുകള്‍ ആണിത്.  

മേയ് മാസത്തേക്കാള്‍ അഞ്ച് ലക്ഷത്തിലധികം പിഎഫ് അംഗങ്ങളാണ് ജൂണിലുണ്ടായത്. ഇതില്‍ 2.56 ലക്ഷം പേര്‍ വനിതകളാണെന്നതും ശ്രദ്ധേയമായി. മേയില്‍ 79,000 വനിതകള്‍ മാത്രമാണ് ഇപിഎഫ്ഒയില്‍ അംഗമായത്. രാജ്യത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാറിവരുന്നതിന്റെ ലക്ഷണങ്ങളാണ് പിഎഫ് അംഗ സംഖ്യയിലെ വര്‍ധനവ്.

 

    comment

    LATEST NEWS


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


    മനുഷ്യഗണ വിശേഷങ്ങള്‍


    വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


    ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


    ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.