കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വ്യത്യാസം. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവുണ്ടായി. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി. കഴിഞ്ഞ വ്യാപാര ദിനത്തില്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു വിലയിടിഞ്ഞത്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: