ആഗോള, പ്രാദേശിക സമ്പദ്‌വ്യവസ്ഥകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങളും, ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി
വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര നാണയനിധി ലോക ബാങ്ക് വസന്തകാല യോഗത്തിനെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, അന്താരാഷ്ട്ര നാണയനിധിമാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയുമായി വാഷിംഗ്ടണ്‍ ഡിസിയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി.
കൂടിക്കാഴ്ചയില്‍, ആഗോള, പ്രാദേശിക സമ്പദ്‌വ്യവസ്ഥകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങളും, ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി.
കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി മിസ് ജോര്‍ജീവ എടുത്തുപറഞ്ഞു. ഐഎംഎഫിന്റെ ശേഷി വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നല്‍കിയ സംഭാവനകളെ അവര്‍ അഭിനന്ദിച്ചു.
അന്താരാഷ്ട്ര നാണയനിധി, ശ്രീലങ്കയെ പിന്തുണയ്‌ക്കേണ്ടതിന്റെയും അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകത സീതാരാമന്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചു.
സമീപകാല ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത,സീതാരാമനും ജോര്‍ജീവയും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അതു ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, ഊര്‍ജ്ജ വിലക്കയറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം
ഹൗസ് ബോട്ട് നിര്‍മ്മാണം നീലേശ്വരത്ത് ചുവടുറപ്പിക്കുന്നു, കൂടുതല്‍ സംരംഭകര്‍ എത്തുന്നു, കോട്ടപ്പുറത്ത് പുതിയ ടെര്‍മിനൽ