ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് സ്റ്റീരിയോ, ഇയര്‍ബഡുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡ്‌സെറ്റുകള്‍, മൗസും കീബോര്‍ഡും ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സ്‌റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.
മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ ഇലട്രോണിക്ക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 10 മുതല്‍ 70 ശതമാനംവരെ വിലക്കുറവാണ് ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് വില്‍ക്കുന്നത്.
ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് സ്റ്റീരിയോ, ഇയര്‍ബഡുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡ്‌സെറ്റുകള്‍, മൗസും കീബോര്‍ഡും ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സ്‌റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.
പഴയ ഫോണുകളെ പണമാക്കിമാറ്റാനുള്ള സൗകര്യവും ഫ്‌ലിപ്പ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1500 ലധികം പിന്‍കോഡുകളില്‍ ഇപ്പോള്‍ ഈ 'സെല്‍ ബാക് പ്രോഗ്രാം' ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വില്‍ക്കാന്‍ സാധിക്കും. നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മൂന്ന് ലളിതമായ ചോദ്യങ്ങള്‍ക്കനുസരിച്ചാണ് ഫോണിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്നാണ് ഫ്‌ലിപ്കാര്‍ട്ട് പറയുന്നത്. വില്പന മൂല്യം കണക്കാക്കിയതനുസരിച്ച് ഒരു ഇ വൗച്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍നിന്നും സാധനങ്ങള്‍ വാങ്ങാം.
വില നിശ്ചയിച്ചുകഴിഞ്ഞാല്‍, 48 മണിക്കൂറില്‍ തന്നെ ഫ്‌ലിപ്കാര്‍ട്ട് ഏജന്റ്റുമാര്‍ വീടുകളില്‍ നിന്നും ഫോണ്‍ വന്നെടുക്കും. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.കടുത്ത മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുവാനുള്ള ശ്രമങ്ങളായും ഇതിനെ കാണുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയായിരിക്കും.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്‌ലിപ്കാര്‍ട്ട്
പരസ്യങ്ങളുടെ രസതന്ത്രം തേടി അരുണ്‍ രാജ് കര്‍ത്ത;വിശ്വാസ്യത തന്നെ പ്രധാനം