കൊച്ചി: സ്വര്‍ണ വിലയില്‍ ശനിയാഴ്ച ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 4, 575 രൂപയാണ് ഇന്നത്തെ വില. പവന് 36,600 രൂപ. വെള്ളിയാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് കുറവുണ്ടായത്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: