കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച ഗ്രാമിന് പത്തുരൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: