ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മസംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉദകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്ക്കുന്നത്.
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്.
250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ചുവരുകളും, ചെക്കര്‍ബോര്‍ഡ് മാര്‍മിള്‍ ഉപയോഗിച്ചുള്ള തറയും, തേക്കും ചൂരലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അറകളും, അലമാരകളുമെല്ലാം ചേര്‍ന്ന് ആയുര്‍വേദ ചികിത്സയുടെ എല്ലാ സൗന്ദര്യവും ചേര്‍ത്തിണക്കികൊണ്ടാണ് പുതിയ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്.
'ഞങ്ങളുടെ സേവനം കേരളത്തില്‍ വിപൂലീകരിക്കുന്നതിലും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ട്. ആയുര്‍വേദത്തിന്റെ മേന്മ ലോകത്തോട് പങ്കുവെച്ചുകൊണ്ടുള്ള, രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഞങ്ങളുടെ ഈ യാത്രയില്‍, തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോര്‍ വലിയൊരു മുതല്‍ക്കൂട്ടാകും' ലുലുമാളിലെ സ്‌റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാമ ആയുര്‍വേദയുടെ സ്ഥാപകരിലൊരാളും സി ഇ ഓയുമായ വിവേക് സാഹ്നി പറഞ്ഞു.
ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മസംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉദകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യന്‍ ബ്യൂട്ടി വ്യവസായത്തില്‍ സമകാലിക ആയുര്‍വേദത്തോടുള്ള സമീപനമാണ് കാമ ആയുര്‍വേദയെ വേറിട്ടു നിര്‍ത്തുന്നത്.
തിരുവനന്തപുരത്തെ സൗന്ദര്യ പ്രേമികള്‍ക്ക് ഇനി കാമ ആയുര്‍വേദയുടെ മികവുറ്റ സേവനത്തോടൊപ്പം, കുങ്കുമാദി സ്്കിന്‍കെയര്‍, ബ്രിങ്ങാദി തലമുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ റോസ് വാട്ടര്‍, നാല്പാമരാദി തൈലം എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും.
പരമ്പരാഗത ആയുര്‍വേദ ചികിത്സയുടെ തനിമ വാഗ്ദാനം ചെയ്യുന്ന കാമ ആയുര്‍വേദ, ചര്‍മ്മ സംരക്ഷണം ഉറപ്പുനല്‍കുന്നു. ദീര്‍ഘകാല ആരോഗ്യത്തിന് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന കാമ ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ നൂതന ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും ഫലപ്രാപ്തി ഉറപ്പാക്കുകയും ചെയ്യുന്നു.
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി
ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം
ഹൗസ് ബോട്ട് നിര്‍മ്മാണം നീലേശ്വരത്ത് ചുവടുറപ്പിക്കുന്നു, കൂടുതല്‍ സംരംഭകര്‍ എത്തുന്നു, കോട്ടപ്പുറത്ത് പുതിയ ടെര്‍മിനൽ