login
കെ.എസ്.ഐ.ഡി.സി സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം നാളെ

പാലക്കാട് കനാല്‍ പിരിവിലെ കെ.എസ്.ഐ.ഡി.സിയുടെ ഇന്‍വെസ്റ്റ്‌മെന്റ് സോണിലാണ് പുതിയ എസ്.ഡി.എഫ് കെട്ടിടം.

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ രണ്ടാം സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറി (എസ്.ഡി.എഫ്) പ്രവര്‍ത്തന സജ്ജമായി. പാലക്കാട് കനാല്‍ പിരിവിലെ കെ.എസ്.ഐ.ഡി.സിയുടെ ഇന്‍വെസ്റ്റ്‌മെന്റ് സോണിലാണ് പുതിയ എസ്.ഡി.എഫ് കെട്ടിടം.

71,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള എസ്.ഡി.എഫിലൂടെ 280 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. മൂന്ന് നിലകളിലായി 24 മോഡ്യൂളുകളാണ് കെട്ടിടത്തിലുള്ളത്. വൈദ്യുതി, വെള്ളം, പാര്‍ക്കിംഗ് സൗകര്യം, ഡോക് ലെവലേര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ട്. ഡിസൈന്‍ ഫാക്ടറി നാളെ  വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

 

  comment

  LATEST NEWS


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.