×
login
മാധവന്‍ ജോസ് ആലുക്കാസ് പാന്‍ ഇന്ത്യന്‍ അംബാസഡര്‍

പാന്‍ ഇന്ത്യയില്‍ ധൃതഗതിയില്‍ വളരാന്‍ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാന്‍ഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള തങ്ങളുടെ ബ്രാന്‍ഡുകളെ കീര്‍ത്തി സുരേഷ് തുടര്‍ന്നും പ്രതിനിധീകരിക്കുമെന്നും ചെയര്‍മാന്‍ ജോസ് ആലുക്ക അറിയിച്ചു.

ജോസ് ആലുക്കാസ് ജ്വല്ലറിയുടെ പാന്‍ ഇന്ത്യന്‍ അംബാസഡറായി ചുമതല ഏറ്റെടുത്ത ചടങ്ങില്‍ നടന്‍ ആര്‍. മാധവന്‍, നടി കീര്‍ത്തി സുരേഷ് എന്നിവര്‍ മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ക്കൊപ്പം

മുംബൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാന്‍ ഇന്ത്യന്‍ അംബാസഡറായി നടന്‍ ആര്‍. മാധവന്‍ ചുമതല ഏറ്റെടുത്തു. കീര്‍ത്തി സുരേഷ് തുടരും. ഇരുവരും ബ്രാന്‍ഡ് അംബാസഡര്‍മാരായ കരാര്‍ മുംബൈയില്‍ ഒപ്പുവച്ചു.

പാന്‍ ഇന്ത്യയില്‍ ധൃതഗതിയില്‍ വളരാന്‍ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാന്‍ഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള തങ്ങളുടെ ബ്രാന്‍ഡുകളെ കീര്‍ത്തി സുരേഷ് തുടര്‍ന്നും പ്രതിനിധീകരിക്കുമെന്നും ചെയര്‍മാന്‍ ജോസ് ആലുക്ക അറിയിച്ചു. മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ മാധവനും കീര്‍ത്തിയുമായുള്ള കരാര്‍ കൈമാറി.

    comment

    LATEST NEWS


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.