login
50 ശതമാനം ഊര്‍ജ്ജം ലാഭിക്കാം; പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കി ഓറിയന്റ്; ഐ-ഫ്ളോട്ട് ഇന്‍വെര്‍ട്ടര്‍ ഫാന്‍ അവതരിപ്പിച്ചു

നാലു വ്യത്യസ്ത ഫിനിഷുകളിലുള്ള ഐ-ഫ്ളോട്ട് ഫാനുകളുടെ വില 4700 രൂപമുതല്‍ ആരംഭിക്കുന്നു. ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ക്ക് ബിഇഇ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട്. സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം അധിക സര്‍വീസ് മൂല്യം ലഭിക്കുന്നു.

കൊച്ചി:  ബിര്‍ള ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായ 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍ അവതരിപ്പിച്ചു. നിലവില്‍ പ്രീമിയം ഫാന്‍ വിപണിയുടെ 48 ശതമാനം പങ്കും കമ്പനിക്കാണ്. നൂതനമായ ഉല്‍പ്പന്നങ്ങളിലൂടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ച പ്രീമിയം ഇന്‍വെര്‍ട്ടര്‍ ഫാനുകളായ ഐ-സീരീസിന്റെ ഭാഗമാണ്  പുതിയ ഐ-ഫ്ളോട്ട് ഫാനുകള്‍. ഇവ 230 സിഎംഎം കാറ്റ് നല്‍കുന്നു. 50 ശതമാനം കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. നിശബ്ദമായും കാര്യക്ഷമമായും ഇവ കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്നു. ഐഒടി സാധ്യമായ ഫാന്‍ ഓറിയന്റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ചും അലക്സിയ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ വഴിയും ശബ്ദ കമാന്‍ഡിലൂടെയും അനായാസം നിയന്ത്രിക്കാം. ഫാന്‍ റിമോട്ട് കണ്‍ട്രോളിലും ഉപയോഗിക്കാം.

 നാലു വ്യത്യസ്ത ഫിനിഷുകളിലുള്ള ഐ-ഫ്ളോട്ട് ഫാനുകളുടെ വില 4700 രൂപമുതല്‍ ആരംഭിക്കുന്നു. ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ക്ക് ബിഇഇ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട്. സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം അധിക സര്‍വീസ് മൂല്യം ലഭിക്കുന്നു.

  comment

  LATEST NEWS


  'പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം'; മത്സ്യ പ്രവര്‍ത്തകസംഘം പ്രക്ഷോഭത്തിലേക്ക്


  കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും


  ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചെനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍


  തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും


  എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം


  ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം


  ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം


  അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.