×
login
ആവശ്യക്കാര്‍ വര്‍ധിച്ചു; പ്ലാസ്റ്റിക് ‍ബക്കറ്റുകള്‍ക്ക് വിലകൂടുന്നു

ആവശ്യക്കാര്‍ വര്‍ധിക്കുകയും, അതിനനുസരിച്ച് ഉത്പന്നം ലഭിക്കാതിരിക്കുകയും ചെയ്യുന്നതും വിലവര്‍ധനയക്ക് കാരണമാകുന്നുണ്ട്.

കൊച്ചി: ഏഷ്യന്‍ മേഖലയിലെ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉല്‍പാദകരായ ചൈനയില്‍ പ്രതിസന്ധി. തെക്ക് കിഴക്കന്‍ ഏഷ്യയിലെ വിതരണ തടസ്സങ്ങള്‍ കാരണം ബക്കറ്റ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു. വിപണികളില്‍ പോളിമറിന്റെയും അതിന്റെ അസംസ്‌കൃത വസ്തുക്കളുടേയും വില രണ്ട് മുതല്‍ 20 ശതമാനം വരെയാണ് ഉയര്‍ന്നിരിക്കുന്നത്.  

ആവശ്യക്കാര്‍ വര്‍ധിക്കുകയും, അതിനനുസരിച്ച് ഉത്പന്നം ലഭിക്കാതിരിക്കുകയും ചെയ്യുന്നതും വിലവര്‍ധനയക്ക് കാരണമാകുന്നുണ്ട്. എല്‍ഡിപിഇ (ലോ ഡെന്‍സിറ്റി പോളിയെത്തിലീന്‍), എല്‍എല്‍ഡിപിഇ (ലീനിയര്‍ ലോ ഡെന്‍സിറ്റി പോളിയെത്തിലീന്‍), എച്ച്ഡിപിഇ (ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍), പിപി (പോളിപ്രൊഫൈലിന്‍) എന്നിവയുള്‍പ്പെടെയുള്ള പോളിമറുകള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിലയില്‍ 6മുതല്‍ 16ശതമാനം വര്‍ധന രേഖപ്പെടുത്തി. പോളിമറുകള്‍ മാത്രമല്ല, അസംസ്‌കൃത വസ്തുക്കളുടെ വിലകളും കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രമുഖ ബിസിനസ് അനലൈസിംഗ് സ്ഥാപനമായ പോളിമര്‍ അപ്‌ഡേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.