×
login
വരുന്നു ജിയോ നെക്‌സ്റ്റ്‍...ഗൂഗിളുമായി ചേര്‍ന്ന് വന്‍ മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിന് ജിയോ

ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്ന് വികസിപ്പിക്കുന്ന ജിയോ ഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഏറ്റവും വിലകുറ‍ഞ്ഞ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സിന്‍റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ഈ പ്രഖ്യാപനം.

മുംബൈ: ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്ന് വികസിപ്പിക്കുന്ന ജിയോ ഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഏറ്റവും വിലകുറ‍ഞ്ഞ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സിന്‍റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ഈ പ്രഖ്യാപനം.  

സപ്തംബര്‍ 10ന് ഗണേഷ് ചതുര്‍ത്ഥിയാഘോഷവേളയില്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തും. എല്ലാ ഇന്ത്യന്‍ ഭാഷകളും ഭാഷാവിവര്‍ത്തനവും ഈ ഫോണില്‍ ലഭിക്കും. കൂടാതെ മികച്ച ക്യാമറ, സുരക്ഷാസംവിധാനങ്ങള്‍ എല്ലാം ഇതില്‍ ഉണ്ടാകും.


സൗദി ആരാംകോയുമായുള്ള പദ്ധതി ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാനി പറഞ്ഞു. സൗദി ആരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റൂമയ്യാന്‍ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി.

 

    comment

    LATEST NEWS


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


    പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.