×
login
വീണ്ടും 98 രൂപയുടെ പ്രീപെയ്ഡ് റീ ചാര്‍ജ്ജ് പ്ലാനുമായി ജിയോ

ഒരിയ്ക്കല്‍ നിര്‍ത്തിവെച്ചിരുന്ന 98 രൂപയുടെ പ്രീപെയ്ഡ് റീ ചാര്‍ജ്ജ് പ്ലാനുമായി റിലയന്‍സ് ജിയോ വീണ്ടും. 14 ദിവസത്തെ വാലിഡിറ്റിയാണ് 98 രൂപയുടെ കാര്‍ഡ് നല്‍കുക. നേരത്തെ 129 രൂപയായിരുന്നു ഏറ്റവും ചെറിയ റീചാര്‍ജ്ജ് തുക.

മുംബൈ: ഒരിയ്ക്കല്‍ നിര്‍ത്തിവെച്ചിരുന്ന 98 രൂപയുടെ പ്രീപെയ്ഡ് റീ ചാര്‍ജ്ജ് പ്ലാനുമായി റിലയന്‍സ് ജിയോ വീണ്ടും.

14 ദിവസത്തെ വാലിഡിറ്റിയാണ് 98 രൂപയുടെ കാര്‍ഡ് നല്‍കുക. നേരത്തെ 129 രൂപയായിരുന്നു ഏറ്റവും ചെറിയ റീചാര്‍ജ്ജ് തുക.

98 രൂപയുടെ റീചാര്‍ജ്ജില്‍ 14 ദിവസം ഒന്നര ജിബി വീതം ഉപയോഗിക്കാം. ജിയോ ആപുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയും ലഭിക്കും. കുറഞ്ഞ തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുഗ്രഹമാകും.

    comment

    LATEST NEWS


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


    മനുഷ്യഗണ വിശേഷങ്ങള്‍


    വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


    ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


    ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.