×
login
മികച്ച ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും; സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് കോവളം ഉദയ സമുദ്രക്കും, ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററിനും

മാലദ്വീപിലെ ഹുദ്രാന്‍ ഫുഷി ഐലന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുഡിഎസ് ഗ്രൂപ്പ് സി.എം.ഡി രാജശേഖരന്‍ നായര്‍, സി.ഇ.ഒ രാജഗാേപാല്‍ അയ്യര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലിനും കണ്‍വെന്‍ഷന്‍ സെന്ററിനുമുള്ള 2022 ലെ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് (SATA ) കോവളം ഉദയ സമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍ & സ്പായ്ക്കും, തിരുവനന്തപുരം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററിനും ലഭിച്ചു. മാലദ്വീപിലെ ഹുദ്രാന്‍ ഫുഷി ഐലന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുഡിഎസ് ഗ്രൂപ്പ് സി.എം.ഡി രാജശേഖരന്‍ നായര്‍, സി.ഇ.ഒ രാജഗാേപാല്‍ അയ്യര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

 

 


 

 

 

    comment

    LATEST NEWS


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.