×
login
ഇലക്ട്രിക്കുമാണ് സോളാറുമാണ് ഫീനിക്സ്...

വിനോദ് ഭാസ്കറിൻ്റെ ഫീനിക്സ് ഓട്ടോ ഇലക്ട്രിക്കുമാണ് സോളാറുമാണ്, ഒറ്റ ചാർജിൽ 200 കിലോമീറ്റർവരെ ഓടും, 250 കിലോ ഭാരം, വേഗത്തിൽ പോയാലും അപകടം കുറക്കുന്ന രീതിയിലുള്ള രൂപകൽപ്പന, ക്രൂയിസർ ബൈക്കിൻ്റെ ഹാൻഡിൽ, റൂഫിലെ സോളാർ പാനലിലെ വൈദ്യുതി ഉപയോഗിച്ച് 15-20 കിലോമീറ്റർ വരെ ഓടിക്കാം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.