നേവല്‍ പാഫീസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .
ന്യുയോര്‍ക്ക് :റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു . റോക്ക് ഫെല്ലര്‍ ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസര്‍ ഗ്രിഗറി ഫ്‌ലെമിംഗ് ് വെളിപ്പെടുത്തിയതാണ് പുതിയ നിയമനം .
റോക്ക് ഫെല്ലേഴ്‌സ് ഗ്ലോബല്‍ ഫാമിലി ഓഫീസ് അഡ്വൈസറായും രുചിര്‍ പ്രവര്‍ത്തിക്കും . മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്‌റ്‌മെന്റ് മാനേജ്‌മെന്റ് ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം . ശര്‍മയുടെ ബഹുമുഖ കഴിവുകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് പ്രയോജനകരമായിരുക്കുമെന്ന് സി.സി.ഇ ഗ്രിഗറി പറഞ്ഞു .
നേവല്‍ പാഫീസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .
ഇന്‍വെസ്റ്റര്‍ , ഫണ്ട് മാനേജര്‍ എന്ന നിലയിലും ആഗോള സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചും പ്രശ്‌സതനായ വ്യക്തിയാണ് ശര്‍മ്മ . വാര്‍ത്താ മാധ്യമങ്ങളിലും , മാസികകളിലും ദീര്‍ഘകാലം കോളമിസ്റ്റായും ശര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു .
2012 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'ബ്രേക്ക്ഔട്ട് നേഷന്‍സ്' എന്ന പുസ്തകത്തിന് ഇന്ത്യയില്‍ റിക്കാര്‍ഡ് വില്‍പ്പന നടന്നിരുന്നു . ഇക്കണോമിക്‌സ് ടൈംസ്, ന്യുസ് വീക്ക് ഇന്റര്‍നാഷണല്‍ , വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് അനവധി ലേഖനങ്ങള്‍ ശര്‍മ്മ എഴുതിയിരുന്നു .
ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും
ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി