ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഭൂരിഭാഗത്തിനും വൈറസ് ബാധ കണ്ടെത്തിയതായി ടെക്സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഹൂസ്റ്റണ്‍ : ടെക്സസ് ചില്‍ഡ്രന്‍സ് ആശുപത്രി തിങ്കളാഴ്ച 70 കുട്ടികളെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ 700 ല്‍ അധികം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഭൂരിഭാഗത്തിനും വൈറസ് ബാധ കണ്ടെത്തിയതായി ടെക്സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വാക്സീന് ബൂസ്റ്റര്‍ ഡോസ് പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്കുന്നതിനു ഫെഡറല്‍ റഗുലേറ്റേഴ്സ് തീരുമാനിച്ചു.
ക്രിസ്മസ് ഒഴിവുകാലം കഴിഞ്ഞു വിദ്യാര്‍കള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കൗമാര പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യത്തില്‍ സിഡിസി ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്ക്കി തീരുമാനമെടുക്കുമെന്നു സിഡിസി അറിയിച്ചു
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
ഓഹരി വിപണയിലേക്ക് ജോയ് ആലൂക്കാസ്; ഐപിഒ വഴി സമാഹരിക്കാനൊരുങ്ങുന്നത് 2,300 കോടി രൂപ
ട്വിറ്റര്‍ സ്ഥാപകനേക്കാള്‍ ഓഹരി മസ്കിന്; ഓഹരികള്‍ സ്വന്തമാക്കിയതായി വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്
ഓഹരി വിപണിയില്‍ അദാനി പവര്‍ കുതിയ്ക്കുന്നു; ഓഹരി 12 ശതമാനം കുതിച്ച് 170 രൂപയില്‍; ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില