×
login
ഓണം ഓഫറുകളുമായി വോള്‍ട്ടാസ്

കാഷ്ബാക്ക് ഓഫറുകള്‍, അഞ്ചുവര്‍ഷത്തെ സമഗ്ര വാറന്റി, ഇഎംഐ പദ്ധതികള്‍ തുടങ്ങിയവയാണ് ഓണം ഓഫറുകളെ ആകര്‍ഷകമാക്കുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പതിനഞ്ച് ശതമാനം വരെ കാഷ്ബായ്ക്കും എന്‍ബിഎഫ്‌സികള്‍ വഴി എളുപ്പത്തിലുള്ള ഇഎംഐ ഫിനാന്‍സ് സൗകര്യവും ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഓഫറുകളുടെ കാലാവധി.

കൊച്ചി: എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് ലിമിറ്റഡ് ഓണാഘോഷത്തിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ബ്രാന്‍ഡുകളിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉത്പന്നത്തിന്റെയും മോഡലിന്റെയും അടിസ്ഥാനത്തിലാണ് ഇളവുകള്‍.  

കാഷ്ബാക്ക് ഓഫറുകള്‍, അഞ്ചുവര്‍ഷത്തെ സമഗ്ര വാറന്റി, ഇഎംഐ പദ്ധതികള്‍ തുടങ്ങിയവയാണ് ഓണം ഓഫറുകളെ ആകര്‍ഷകമാക്കുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പതിനഞ്ച് ശതമാനം വരെ കാഷ്ബായ്ക്കും എന്‍ബിഎഫ്‌സികള്‍ വഴി എളുപ്പത്തിലുള്ള ഇഎംഐ ഫിനാന്‍സ് സൗകര്യവും ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഓഫറുകളുടെ കാലാവധി.  

വിപുലമായ ശൃംഖലയുള്ള വോള്‍ട്ടാസ് കേരളത്തിലെ വിപണിയില്‍ പ്രമുഖ സ്ഥാനത്താണെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. എയര്‍ കണ്ടീഷനിംഗ്, ഹോം അപ്ലയന്‍സസ് വിപണിയുടെ 25 ശതമാനവും ലഭ്യമാക്കുന്നത് ദക്ഷിണേന്ത്യയാണ്. ഈ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കികൊണ്ട് അവരുടെ ആഘോഷങ്ങള്‍ക്ക് നിറം പകരാനാണ് വോള്‍ട്ടാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.