×
login
എന്‍എംഡിസി‍യില്‍ അപ്രന്റീസ്

ചത്തീസ്ഗഡ് എന്‍എംഡിസി ലിമിറ്റഡില്‍ ട്രേഡ്/ ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസ് ഒഴിവ്.168 ഒഴിവുകള്‍ ഉണ്ട്. അഭിമുഖ തീയതി: മാര്‍ച്ച 10 മുതല്‍ 25 വരെ.

ചത്തീസ്ഗഡ് എന്‍എംഡിസി ലിമിറ്റഡില്‍ ട്രേഡ്/ ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസ് ഒഴിവ്.168 ഒഴിവുകള്‍ ഉണ്ട്. അഭിമുഖ തീയതി: മാര്‍ച്ച 10 മുതല്‍ 25 വരെ.

ട്രേഡ് അപ്രന്റിസ് (സിഒപിഎ, മെഷിനിസ്റ്റ്, ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലകട്രീഷ്യന്‍) യോഗ്യത: ഐടിഐ  ഗ്രാജുവേറ്റ് അപ്രന്റീസ് : കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലട്രിക്കല്‍ ആന്റ് ഇലട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇന്‍ഡസ്ട്രിയല്‍, മെക്കാനിക്കല്‍, മൈനിങ് എഞ്ചിനിയറിങ്): ബന്ധപ്പെട്ട വിഭാഗത്തില്‍ എഞ്ചിനിയറിങ്ങ് ബിരുദം.


ടെക്‌നീഷ്യന്‍: അപ്രന്റീസ്(സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലകട്രിക്കല്‍, മെക്കാനിക്കല്‍, മൈനിങ് എഞ്ചിനിറിങ്ങ്) എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ, പ്രായം: 18-30

ട്രേഡ് അപ്രന്റീസ്‌കാര്‍ :www.apprenticeshipindia.org എന്ന പോര്‍ട്ടലിലും, ബിരുദ, ഡിപ്ലോമ അപ്രന്റിസ് www.mhrdnts.gov.in ലും രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: www.nmdc.co.in

 

    comment

    LATEST NEWS


    ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


    ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


    2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


    ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


    37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


    വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.