ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് പരീക്ഷ ഫീസ്.sc/st/pwd/വനിതാവിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്.
ന്യൂദല്‍ഹി.ബാങ്ക് ഓഫ് ബറോഡയുടെ ഒഴിവുളള 220 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് പരീക്ഷ ഫീസ്.sc/st/pwd/വനിതാവിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്.
സോണൽ സെയിൽസ് മാനേജർ – ബിസിനസ് 5, സോണൽ സെയിൽസ് മാനേജർ – എൽഎപി/ അൺസെക്യൂർഡ് ബിസിനസ് – 2, സോണൽ സെയിൽസ് മാനേജർ – സിവി/സിഎംഇ – 4, റീജിയണൽ സെയിൽസ് മാനേജർ (ട്രാക്ടർ ലോൺ): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്: 40, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്- LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – സെയിൽസ് CV/CME ലോൺ: 08, സീനിയർ മാനേജർ – സെയിൽസ്: 50, സീനിയർ മാനേജർ – സെയിൽസ് LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 15, സീനിയർ മാനേജർ -സെയിൽസ് CV/CME ലോണുകൾ: 30, സീനിയർ മാനേജർ – സെയിൽസ് ഫോറെക്സ് – 15, മാനേജർ – സെയിൽസ്: 40 എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് bankofbaroda.in സന്ദർശിക്കുക.
'ചിന്തന്‍ ശിബിരം പരാജയം'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രശാന്ത് കിഷോര്‍
ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ കേസ്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം; ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍
സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്
അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ
ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന് ടെസ്റ്റ് ജൂലൈ രണ്ടിന്
സിഫ്നെറ്റില്‍ ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളില്‍ പ്രവേശനം
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203
2065 കേന്ദ്ര തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു