×
login
ബാങ്ക് ഓഫ് ബറോഡ‍യില്‍ നിരവധി ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡ വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസ് വിഭാഗത്തില്‍ 58 ഒഴിവ്.ജോലി പരിചയമുളള മാനേജ്‌മെന്റ് പ്രഫഷണലുകള്‍ക്കാണ് അവസരം.

ബാങ്ക് ഓഫ് ബറോഡ വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസ് വിഭാഗത്തില്‍ 58 ഒഴിവ്.ജോലി പരിചയമുളള മാനേജ്‌മെന്റ് പ്രഫഷണലുകള്‍ക്കാണ് അവസരം.ഓണ്‍ലൈനായി അപേക്ഷിക്കാം.നിയമനം താത്ക്കാലികം.

വെല്‍ത്ത് സട്രാറ്റജിസ്റ്റ്(ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഷുറന്‍സ്)- 28 ഒഴിവുണ്ട്., പ്രൈവറ്റ് ബാങ്കര്‍(റേഡിയെന്‍സ് പ്രൈവറ്റ്)-20, ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച മാനേജര്‍ (പോര്‍ട്‌ഫോളിയോ ആന്‍ഡ് ഡാറ്റ അനലിസിസ്, റിസര്‍ച്ച)-2, പോര്‍ട്ടഫോളിയോ റിസര്‍ച് അനലിസ്റ്റ്-2, എന്‍ആര്‍ഐ വെല്‍ത്ത് പ്രൊഡക്ട്‌സ് മാനേജര്‍-1, പ്രൊഡക്ട് മാനേജര്‍(ട്രേ ആന്‍ഡ് ഫോറെക്‌സ്)-1, ട്രേഡ് റഗുലേഷന്‍ സീനിയര്‍ മാനേജര്‍-1, പ്രൊഡക്ട് ഹെഡ്(പ്രൈവറ്റ് ബാങ്കിങ്)-1, ഗ്രൂപ്പ് സെയില്‍സ് ഹെഡ്(വെര്‍ച്വല്‍ ആര്‍എം സെന്റര്‍)-1, ഹെഡ്- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് (ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഷുറന്‍സ്)-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.അവസാനതീയതി: ജനുവരി-27. വിവരങ്ങള്‍ക്ക്: www.bankofbaroda.co.in

 

    comment

    LATEST NEWS


    സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.