×
login
കോണ്‍സ്റ്റബിള്‍, റൈഫിള്‍മാന്‍: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്കായി ഓണ്‍ലൈനായി https://ssc.nic.in/ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in/  എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

തിരുവനന്തപുരം: സിഎപിഎഫ്, എന്‍ഐഎ, എസ്എസ്എഫ് എന്നിവിടങ്ങളിലേക്ക് കോണ്‍സ്റ്റബിള്‍ (ജിഡി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്കായി ഓണ്‍ലൈനായി https://ssc.nic.in/  അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in/  എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.