×
login
സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക് കാഷ്യര്‍ ഒഴിവുകള്‍

വിലാസം: സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ്,കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്ങ്,ഓവര്‍ ബ്രിഡ്ജ്,തിരുവനന്തപുരം-695001.

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെയും പ്രാഥമിക സഹകരണ സംഘങ്ങളിലേയും 194 ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ ്അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം(7), കൊല്ലം(8), പത്തനംതിട്ട്(9), ആലപ്പുഴ(3), കോട്ടയം( 34), ഇടുക്കി(5), എറണാകുളം(36), തൃശ്ശൂര്‍(38), പാലക്കാട്(1), മലപ്പുറം(14), കോആിക്കോട്(12), വയനായട്(6), കണ്ണീര്‍(17) കാസര്‍കോട്(5)

പ്രായം: 18-40

യോഗ്യത:  സഹകരണ നിയമത്തിന് വിധേയം.എസ്.എസ്.എല്‍.സി, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോഴ്‌സ് അടിസഥാനയോഗ്യതയായിരിക്കും.സഹകരണം ഐച്ഛിക വിഷയമായി  എടുത്ത ബി.കോം ബിരുദം.

അപേക്ഷ ഫീസ്: 150

വിലാസം: സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ്,കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്ങ്,ഓവര്‍ ബ്രിഡ്ജ്,തിരുവനന്തപുരം-695001.

ഫോണ്‍: 0471-2468690, 2468670

വിവരങ്ങള്‍ക്ക്: www.csebkerala.org

അപേക്ഷയും അനുബന്ധരേഖകളും ബോര്‍ഡ് നിശ്ചയിച്ചിട്ടുളള മാതൃകയില്‍ തന്നെ മാര്‍ച്ച് 31 ന് വൈകിട്ട് 5ന് മുന്‍പായി സഹകരമ സര്‍വീസ് പരീക്ഷബോര്‍ഡില്‍ ലഭിക്കേണ്ടതാണ്.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.