×
login
ഭാരത് ഇലക്ട്രോണിക്‌സില്‍ എഞ്ചിനിയര്‍

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ സീനിയര്‍ എഞ്ചിനിയര്‍ തസ്തികയില്‍ 14 ഒഴിവുകള്‍.സ്ഥിരനിയമനമാണ്.ബെഗുളുരു കോംപ്ലക്‌സിലേക്കാണ് ഒഴിവുകള്‍ ഉളളത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ സീനിയര്‍ എഞ്ചിനിയര്‍ തസ്തികയില്‍ 14 ഒഴിവുകള്‍.സ്ഥിരനിയമനമാണ്.ബെഗുളുരു കോംപ്ലക്‌സിലേക്കാണ് ഒഴിവുകള്‍ ഉളളത്.

യോഗ്യത: ബിഇ/ ബിടെക്ക്/എംഇ/ എംടെക്ക്(ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ടെലീകമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് )


ശമ്പളം: 50,000-16,000. പ്രായം: 32,  പ്രവര്‍ത്തിപരിചയം: ബിഇ/ബിടെക്കുകാര്‍ 4വര്‍ഷവും, എംഇ/ എംടെക്കുകാര്‍ക്ക് 2 വര്‍ഷവുമാണ് പ്രവര്‍ത്തിപരിചയം.അപേക്ഷ ഫീസ്: 750

എഴുത്ത്പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം:  Manager |HR(SC&US/HLS&SCB), Bharat Electronics Ltd, jalahalli post, benguluru-560013, www.bel-india.com. അവസാന തീയതി : മാര്‍ച്ച് 22

 

    comment

    LATEST NEWS


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


    പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


    'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


    വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


    പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.