×
login
എൻ.റ്റി.പി.സി ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ്; ഒഴിവുകൾ 15

അതത് ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും കണ്‍സ്ട്രക്ഷന്‍/ഇറക്ഷന്‍/ഹൈഡ്രോപവര്‍ പ്രോജ്ക്ട്/സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.റ്റി.പി.സി ലിമിറ്റഡ് ഉത്തരാഖണ്ഡ് തപോവന്‍ വിഷ്ണുഗഡ് ഹൈഡ്രോപവര്‍ പ്രോജക്ടിലേക്ക് എക്‌സിക്യൂട്ടീവ് (ഹൈഡ്രോ/മെക്കാനിക്കല്‍/സിവില്‍) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. നാലുവര്‍ഷത്തേക്കാണ് നിയമനം. 15 ഒഴിവുകളുണ്ട്. അതത് ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും കണ്‍സ്ട്രക്ഷന്‍/ഇറക്ഷന്‍/ഹൈഡ്രോപവര്‍ പ്രോജ്ക്ട്/സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ntpc.co.in,careers.ntpc.co.in: എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.