login
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ ഐടിഐ ട്രേഡ് അപ്രന്റീസ്; വിവിധ ട്രേഡുകളിലായി 457 ഒഴിവുകള്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍

യോഗ്യത- ബന്ധപ്പട്ട ട്രേഡില്‍ എന്‍സിവിടി അംഗീകൃത ട്രേഡ്് സര്‍ട്ടിഫിക്കറ്റ് ഉണ്ടണ്ടാകണം. പരിശീലനം ഒരുവര്‍ഷത്തേക്കാണ്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), നാസിക്ക് ഡിവിഷന്‍ ഐടിഐ ട്രേഡ് അപ്രന്റീസുകളെ തേടുന്നു. വിവിധ ട്രേഡുകളിലായി ആകെ 475 ഒഴിവുകളുണ്ട്. ട്രേഡ് തിരിച്ചുള്ള ഒഴിവുകള്‍- ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷ്യനിസ്റ്റ്-26, കാര്‍പ്പന്റര്‍-3, മെഷ്യനിസ്റ്റ് ഗ്രൈന്‍ഡര്‍-6,  ഇലക്ട്രിഷ്യന്‍- 78, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍- 8,  ഇലക്ട്രോണിക്‌സ് മെക്കാനിക്-8, പെയിന്റര്‍ ജനറല്‍-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-4, കംപ്യൂട്ടര്‍-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംങ് അസിസ്റ്റന്റ് (സിഒപിഎ)-77, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) -10, സ്റ്റെനോഗ്രാഫര്‍-8.  

 

യോഗ്യത- ബന്ധപ്പട്ട ട്രേഡില്‍ എന്‍സിവിടി അംഗീകൃത ട്രേഡ്് സര്‍ട്ടിഫിക്കറ്റ് ഉണ്ടണ്ടാകണം.  പരിശീലനം ഒരുവര്‍ഷത്തേക്കാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനംwww.hal-india.co.in ല്‍ ലഭിക്കും.www.apprenticeshipindia.org ലും രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 13 നകം അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാംതരംം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.