×
login
സി.എം.എഫ്.ആര്‍.ഐയില്‍ യങ് പ്രൊഫഷണല്‍

താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് ഉളളത്.

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്, താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് ഉളളത്.ഒരു വര്‍ഷത്തെ കരാറാണ്.മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സന്‍സ് എന്നിവയില്‍ എംഎസ് സിയാണ് യോഗ്യത. കൂടാതെ സമുദ്രുപഠന മേഖലയിലെ വിവരശേഖരണം, ഫീല്‍ഡ് സര്‍വേ, ഐ.ടി.സി മാനേജ്‌മെന്റ്, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട  ഗവേഷണം, ലബോറട്ടറി അനലിസിസ് എന്നിവയിലുളള പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.ശമ്പളം 35000, അവസാന തീയതി: ഡിസംബര്‍ 31.വിവരങ്ങള്‍ക്ക്: www.cmfri.org.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.