×
login
ഐസിഎആറ‍ില്‍ 641 ടെക്‌നീഷ്യന്‍

ന്യൂദല്‍ഹി ഇന്ത്യന്‍ ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 641 ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂദല്‍ഹി ഇന്ത്യന്‍ ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 641 ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ജനുവരി 10 വരെ അപേക്ഷിക്കാം.ഐസിഓആറിന് കീഴിലുളള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും റീജനല്‍ സ്‌റ്റേഷനുകളിലും അവസരം ഉണ്ട്.ഓണ്‍ലൈനായി അപേക്ഷിക്കാം.യോഗ്യത: പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്ല്യം.പ്രായം 18-30 വരെ.ശമ്പളം: 21700, വിവരങ്ങള്‍ക്ക്: www.iari.res.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.