×
login
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്

വിവിധ സര്‍ക്കിളുകളിലായി 38,926 ഒഴിവുകള്‍ ഉണ്ട്.കേരള സര്‍ക്കിളില്‍ 2203 ഒഴിവുണ്ട്.ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.അവസാന തീയതി ജൂണ്‍ 5.

കേന്ദ്രതപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക് ആകാന്‍ അവസരം.വിവിധ സര്‍ക്കിളുകളിലായി 38,926 ഒഴിവുകള്‍ ഉണ്ട്.കേരള സര്‍ക്കിളില്‍ 2203

ഒഴിവുണ്ട്.ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.അവസാന തീയതി ജൂണ്‍ 5.

യോഗ്യത: പത്താംക്ലാസ് പാസ്സായിരിക്കണം.പത്താംക്ലാസ് വരെ പ്രദേശിക ഭാഷ പഠിച്ചിരിക്കണം, സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം. പ്രായം: 18-40 വരെ.


ശമ്പളം: ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ : 12000 രൂപ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക്: 10000

ഫീസ്: 100 രൂപ, സ്ത്രീകള്‍, പട്ട്ികവിഭാഗം, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് വിമന്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

അപേക്ഷിക്കേണ്ടവിധം: ഉദ്യോഗാര്‍ത്ഥികള്‍ https://indiapostgdsonline.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചതിനുശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം.jpg/.jpeg ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസില്‍ കൂടരുത്.

    comment

    LATEST NEWS


    ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


    ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.