×
login
ഇന്ത്യന്‍ ഓയിലില്‍ അപ്രന്റീസ്

ഗുജറാത്ത്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗോവ, ദാദ്രാ നഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് അവസരം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവ്.ഗുജറാത്ത്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗോവ, ദാദ്രാ നഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് അവസരം. ട്രേഡ് അപ്രന്റീസ്: ഫിറ്റര്‍, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കിനിക്ക്, ഇന്‍സട്രുമന്റെ് മെക്കാനിക്ക്, മെഷിനിസ്റ്റ് എന്നി തസ്തികയില്‍ മെട്രിക്കും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയുമാണ് യോഗ്യത.

അക്കൗണ്ടന്റ് തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പ്ലസടു. അല്ലെങ്കില്‍ തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.റീട്ടേയില്‍ സെയില്‍സ് അസോസിയേറ്റ് തസ്തികയില്‍ പ്ലസടുവാണ് യോഗ്യത, ഇതോടൊപ്പം റീട്ടേയില്‍ ട്രെയിനി അസോസിയേറ്റ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് വേണം. ടെക്‌നിഷ്യന്‍ അപ്രന്റിസ് തസ്തികയില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് എന്നി വിഷയങ്ങളില്‍ 50% ത്തില്‍ കുറയാത്ത മൂന്ന് വര്‍ഷ ഡിപ്ലോമയാണ യോഗ്യത. അവസാനതീയതി ഫെബ്രുവരി 15. വിവരങ്ങള്‍ക്ക്: www.iocl.com

 

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.