×
login
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 70 ഒഴിവ്

ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 70 ഒഴിവ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 70 ഒഴിവ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

ഫിനാന്‍സ് എക്‌സിക്യൂട്ടിവ്‌സ്  

ഒഴിവുകള്‍ - 9, യോഗ്യത: സി.എ/ ഐ.സി.ഡബ്ല്യു.എ പാസ്

ഫിനാന്‍സ് എക്‌സിക്യൂട്ടിവ് ട്രെയിനി

ഒഴിവുകള്‍ - 8, യോഗ്യത: ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ

എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി-

ഒഴിവുകള്‍ - 16, യോഗ്യത: എച്ച്.ആര്‍/ സോഷ്യല്‍ വര്‍ക്ക് ബിരുദാന്തരബിരുദം

ചീഫ് ജനറല്‍ മാനേജര്‍/ ഡെപ്യൂട്ടി ജനറല്‍മാനേജര്‍/ അഡീഷണല്‍ ജനറല്‍മാനേജര്‍

ഒഴിവ് - 1, യോഗ്യത: ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് എം.ഇ/ എം.ടെക്ക്

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ അഡീഷണല്‍ ജനറല്‍ മാനേജര്‍

ഒഴിവ് - 1, യോഗ്യത: നിയമ പഠനത്തില്‍ ബിരുദാന്തരബിരുദം

മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍

ഒഴിവുകള്‍: - 8(എച്ച്.ആര്‍), യോഗ്യത: എച്ച്.ആര്‍ എം.ബി.എ/ എം.എസ്.ഡബ്ല്യു

മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍

ഒഴിവുകള്‍ -8 (ഫിനാന്‍സ്), യോഗ്യത: സി.എ/എ.സി.ഡബ്ല്യു.എ പാസ്

മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍

ഒഴിവുകള്‍ -8 ( ടെക്‌നിക്കല്‍). യോഗ്യത: ഇല്കട്രോണിക്‌സ്/ ഇ ആന്‍ഡ്.സി/ കംപ്യൂട്ടര്‍ സയന്‍സ്/ സിവില്‍/ ഐ.ടി/ ടെലികോം കമ്യൂണിക്കേഷന്‍ ബി.ഇ/ബി.ടെക്ക്

മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍(ടെക്‌നിക്കല്‍ അസി.സി.എം.ഡി)

യോഗ്യത: ഇലക്‌ട്രോണിക്‌സ്/ ഇ ആന്‍ഡ്.സി/ കംപ്യൂട്ടര്‍ സയന്‍സ്/ സിവില്‍/ ഐ.ടി/ ടെലികോം കമ്യൂണിക്കേഷന്‍ ബി.ഇ/ബി.ടെക്ക്

മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍ (ആര്‍ഡി)

ഒഴിവുകള്‍: 4 യോഗ്യത: പബ്ലിക്ക് റിലേഷന്‍സ്, ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ ബിരുദാന്തരബിരുദം

ഡെപ്യൂട്ടി മാനേജര്‍/ അഡീഷണല്‍ മാനേജര്‍(പി.ആര്‍)

യോഗ്യത: 1, യോഗ്യത: പബ്ലിക്ക് റിലേഷന്‍സ്,ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ ബിരുദാന്തരബിരുദം

ജനറല്‍ മാനേജര്‍-ഫിനാന്‍സ്

ഒഴിവ് - 1, യോഗ്യത: സി.എ/ ഐ.സി.ഡബ്ല്്യു.എ പാസ്

ജനറല്‍ മാനേജര്‍-എച്ച്.ആര്‍

ഒഴിവിവ് - 1, യോഗ്യത: എച്ച്.ആര്‍.എം.ബി/ എം.എസ്.ഡബ്ല്യു

ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍-സ്റ്റര്‍ട്ട് ഹബ്ബ്

ഒഴിവ് - 1, യോഗ്യത: ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദം

പ്രോജക്ട് ഹെഡ്-സെല്‍ ടെക്‌നോളജി

ഒഴിവ്: 1, യോഗ്യത; എഞ്ചിനീയറിങ്ങ് ബിരുദം,എം.ബി.എ

പ്രോജക്ട് ഹെഡ് ഡേറ്റാ സെന്റര്‍

ഒഴിവ് -1, യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇല്‌ക്ട്രോണിക്‌സ് ബി.ഇ/ ബി.ടെക്ക്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും

Addl.General Manager

HRITILimited, regd&Corporate office ITI  bhavan, Doorvani nagar, Benguluru-560016  

എന്ന വിലാസത്തില്‍  അയയ്ക്കുക.

ഫിനാന്‍സ് എച്ച്.ആര്‍ വിഭാഗങ്ങളില്‍ അപേക്ഷാഫീസ്: 300 രൂപ. ഓണ്‍ ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 20. തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 25. വിശദവിവരങ്ങള്‍ക്ക്: www.itiltd.in

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.