യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മണി മുതല്‍ മൂന്നുമണി വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷന്, എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം.
തൃശ്ശൂര്‍: കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്, നാട്ടിക ഓഫീസില്‍ ജല്‍ ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 179 ദിവസത്തേയ്ക്ക് വൊളന്റിയര്‍മാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപയാണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മണി മുതല്‍ മൂന്നുമണി വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷന്, എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം. നിയമനം ജല്‍ ജീവന് മിഷന് പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ളതും താല്ക്കാലികവുമാണ്.
യോഗ്യത: സിവില്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്, ഡിപ്ലോമ സിവില്‍, ഐ.ടി.ഐ. സിവില്‍ ഇവയില്‍ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം.
സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍
എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം
മന്ത്രി സജി ചെറിയാന് നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍, ഓഫീസര്‍: 294 ഒഴിവുകള്‍
ഇഎസ്ഐ മെഡിക്കല്‍ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 491 ഒഴിവുകള്‍; ജൂലൈ 18 നകം അപേക്ഷിക്കണം
കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്മെന്റ് ട്രെയിനികളാവാം; സെലക്ഷന് ഗേറ്റ്-2022 സ്കോര്‍ അടിസ്ഥാനത്തില്‍
പിഎസ്സി: കേരള സിറാമിക്സില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/സ്റ്റോര്‍കീപ്പര്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; ഭൂജല വകുപ്പില്‍ മോട്ടര്‍ മെക്കാനിക്
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍; കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
രാഷ്ട്രസേവനം തൊഴിലാക്കാന്‍ യുവാക്കള്‍ക്ക് മികച്ച അവസരം; കര, നാവിക സേനകളില്‍ അഗ്നിവീര്‍, രജിസ്ട്രേഷന് ജൂലൈ 1 മുതല്‍