കേന്ദ്രപ്രതിരോധവകുപ്പിന് കീഴല്‍ ബെംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ റിസര്‍ച്ച് അസോസിയേറ്റ്്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.10 ഒഴിവുകളാണ് ഉളളത്.
കേന്ദ്രപ്രതിരോധവകുപ്പിന് കീഴല്‍ ബെംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ റിസര്‍ച്ച് അസോസിയേറ്റ്്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.10 ഒഴിവുകളാണ് ഉളളത്.
റിസര്‍ച്ച് അസോസിയേറ്റ്, യോഗ്യത: പിഎച്ച്ഡി അല്ലെങ്കില്‍ എംഇ/ എംടെക്ക്(എയറോനോട്ടിക്കല്‍/ മെക്കാനിക്കല്‍), മൂന്ന് വര്ഷപ്രവര്ത്തിപരിചയം, പ്രായം :35, ശമ്പളം: 54000, അഭിമുഖ തീയതി: മാര്‍ച്ച് 16
ജെആര്‍എഫ്: ഗേറ്റ് സ്കോര്‍ ഉള്‍പ്പെടെ ബിഇ/ ബിടെക്ക്, അല്ലെങ്കില്‍ എംഇ/എംടെക്്(ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലട്രിക്കല്‍/ മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ്ങ്), ശമ്പളം: 31000, പ്രായം : 28 വയസ്സ്, അഭിമുഖം: മാര്‍ച്ച് 15,16 തീയതികളില്‍, അഭിമുഖ സ്ഥലം: ADE, DRDO, Raman gate, suranjandas road, new thippasandra post benguluru-560075. വിവരങ്ങള്‍ക്ക്: www.drdo.gov.in
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ
ഐഐഎഫ്ടിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം; പഠനാവസരം കാക്കിനാട കാമ്പസില്‍, സെലക്ഷന് ടെസ്റ്റ് ജൂലൈ രണ്ടിന്
സിഫ്നെറ്റില്‍ ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്; വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളില്‍ പ്രവേശനം
കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക്ക് സേവക്: ഒഴിവുകള്‍ 2203
2065 കേന്ദ്ര തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു