×
login
പി.എസ്.സി. ഹയര്‍ സെക്കണ്ടറി തല പരീക്ഷകള്‍ ആഗസ്തില്‍; കണ്‍ഫര്‍മേഷന്‍ നല്‍കാനുളള അവസരം ഈ വാരംവരെ മാത്രം

പരീക്ഷ നടക്കുന്ന തസ്തികകളുടെ പേരും വിശദമായ സിലബസ്സും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കണ്‍ഫര്‍മേഷന്‍ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കാത്ത ഉദ്യോഗാര്‍ത്തികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകും.

തിരുവനന്തപുരം: ആഗസ്തില്‍ നടക്കുന്ന പ്ലസ്ടൂ തലം പ്രാഥമിക പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കാനുളള അവസാന തീയതി 2022 ജൂണ്‍ 11നാണ്. പരീക്ഷ നടക്കുന്ന തസ്തികകളുടെ പേരും വിശദമായ സിലബസ്സും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കണ്‍ഫര്‍മേഷന്‍ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കാത്ത ഉദ്യോഗാര്‍ത്തികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകും.

ഇതിന്റെ ഭാഗമായി അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നല്‍കണം. ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ നിരസിക്കുന്നതാണ്. സ്ഥിരീകരണം നല്‍കുമ്പോള്‍ പരീക്ഷയുടെ ഭാഷ മാധ്യമം ഏതെന്നും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

    comment

    LATEST NEWS


    അന്നു കൂടംകുളം; ഇന്ന് വിഴിഞ്ഞം


    വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


    ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


    ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


    2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


    ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.