×
login
കെഎസ്ഡബ്യൂഡിസി‍യില്‍ വാര്‍ഡന്‍/ അസിസ്റ്റന്റ്

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ കീഴില്‍ നടത്തുന്ന വിമന്‍സ് ഹോസ്റ്റലിലേക്ക് വാര്‍ഡന്‍, അസിസ്റ്റന്റ് ഒഴിവുകള്‍

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ കീഴില്‍ നടത്തുന്ന വിമന്‍സ് ഹോസ്റ്റലിലേക്ക് വാര്‍ഡന്‍, അസിസ്റ്റന്റ് ഒഴിവുകള്‍.ഓണ്‍ലൈനായി ഡിസംബര്‍ 28 വരെ അപേക്ഷിക്കാം.വനിത വാര്‍ഡന്‍ തസ്തികയിലേക്ക് പ്ലസ്ടുവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, മൂന്ന് വര്‍ഷം പരിചയവുമാണ് യോഗ്യത. ശമ്പളം-20000, വുമന്‍ അസിസ്‌ററന്റ് വാര്‍ഡന് പത്താം ക്ലാസും, കമ്പ്യൂട്ടര്‍  പരിജ്ഞാനവും 2 വര്‍ഷം പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.ശമ്പളം-15000 .വിവരങ്ങള്‍ക്ക് www.cmdkerala.net

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.