×
login
നിഷില്‍ ലക്ച്ചറര്‍

ലക്ചറര്‍ തസ്തികയിലാണ് ഒഴിവുകള്‍ ഉളളത്.ശ്രവണ പരിമിതര്‍ക്കായുളള ബിരുദ കോഴ്‌സില്‍ ഇംഗ്ലീഷ്, കണക്ക്, ഫൈന്‍ ആര്‍ട്ടസ്, വിഷയങ്ങളിലാണ് ഒഴിവുകള്‍.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്)ല്‍ താല്‍ക്കാലിക ഒഴിവുകള്‍.ലക്ചറര്‍ തസ്തികയിലാണ് ഒഴിവുകള്‍ ഉളളത്.ശ്രവണ പരിമിതര്‍ക്കായുളള ബിരുദ കോഴ്‌സില്‍ ഇംഗ്ലീഷ്, കണക്ക്, ഫൈന്‍ ആര്‍ട്ടസ്, വിഷയങ്ങളിലാണ് ഒഴിവുകള്‍. അവസാന തീയതി ജനുവരി 25.വിശദവിവരങ്ങള്‍- http://nish.ac.in/others/career എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.