×
login
റിസര്‍വ് ബാങ്കില്‍ ലീഗല്‍ ഓഫീസര്‍, ടെക്‌നിക്കല്‍ മാനേജര്‍; ജനുവരി 15 മുതല്‍ ഫെബ്രുവരി 4 വരെ അപേക്ഷിക്കാം സമര്‍പ്പിക്കാം

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rbi.org.in ല്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യ നമ്പര്‍ 1/2021-22). 

ലീഗല്‍ ഓഫീസര്‍ (ഗ്രേഡ് ബി), ഒഴിവുകള്‍-2, മാനേജര്‍ ടെക്‌നിക്കല്‍, സിവില്‍-6, ഇലക്ട്രിക്കല്‍-3, അസിസ്റ്റന്റ് ലൈബ്രേറിയന്‍ (ഗ്രേഡ് എ)-1, ആര്‍ക്കിടെക്റ്റ് (ഗ്രേഡ് എ)-1, ക്യുറേറ്റര്‍ (ഫുള്‍ടൈം-കോണ്‍ട്രാക്ട്)-1. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.rbi.org.in ല്‍ ജനുവരി 15 മുതല്‍ ലഭ്യമാകും. അപേക്ഷ ഓണ്‍ലൈനായി ജനുവരി 15 മുതല്‍ ഫെബ്രുവരി 4 വരെ സമര്‍പ്പിക്കാം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.