കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒഴിവുകള്‍.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി അര്‍ബന്‍ കരിയര്‍ ഏജന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.തിരുവന്തപുരം,കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒഴിവുകള്‍. മെട്രോ നഗരത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം അനിവാര്യമാണ്.മറ്റ പ്രദേശങ്ങളില്‍ പ്ലസ്ടു മതിയാകും.അപേക്ഷപരിധിയില് കുറഞ്ഞത് ഒരു വര്‍ഷമായി താമസക്കാരന് ആയിരിക്കണം.പ്രായം-21-35, സംവരണവിഭാഗത്തിന് പ്രായം 40 വരെയാകാം.ശമ്പളം മെട്രോ നഗരങ്ങളില്‍ -12000, മറ്റിടങ്ങളില്‍ -10000, അപേക്ഷഫോം അതത് സെന്ററുകളില്‍ എത്തി നേരിട്ട് വാങ്ങാം.വിവരങ്ങള്‍ക്ക്: 9446133810(തിരുവനന്തപുരം), 9446034425(കോഴിക്കോട്), 9447028669(കോട്ടയം), 9446332114(എറണാകുളം). അവസാനതീയതി-ജനുവരി 19.
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എയിംസുകളില്‍ നഴ്സിംഗ് ഓഫീസര്‍; അവസരം ന്യൂഡല്‍ഹി ഉള്‍പ്പെടെ 19 എയിംസുകളില്‍, സെലക്ഷന് സെപ്തംബര്‍ 11ന് നടത്തുന്ന നോര്‍സെറ്റ് വഴി
നാഷണല്‍ ആലൂമിനിയം കമ്പനിയില്‍ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളവാം; അവസരം എന്‍ജിനിയറിങ് ബിരുദകാര്‍ക്കും കെമിസ്ട്രി എംഎസ്ഡികാര്ക്കും
കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന് ഓഫീസറാകാം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ
ഐടിബി പോലീസ് ഫോഴ്സില്‍ സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍സിയര്‍), ഒഴിവുകള്‍ 37; പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ട്രെയിനി/പ്രോജക്ട് എഞ്ചിനീയറാകാം, 150 ഒഴിവുകള്‍, കരാര്‍ നിയമനം 3-4 വര്‍ഷത്തേക്ക്, സെലക്ഷന് ബെംഗളൂരുവില്‍
എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ അവസരം; രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അസിസ്റ്റന്റ് മാനേജരാവാം