×
login
ഐഐഎമ്മില്‍ നിരവധി ഒഴിവുകള്‍

ഒന്‍പത് ഒഴിവുകളാണ് ഉളളത്.ചീഫ് മാനേജര്‍, അസിസ്റ്റന്റ് അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റര്‍ന്റ്, ജൂനിയര്‍ എഞ്ചിനീയര്‍,ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് എന്നിവയാണ് തസ്തികകള്‍.

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഒഴിവുകള്‍.ജനുവരി 5 വരെ ഓണ്‍ലൈനായ അപേക്ഷിക്കാം. ഒന്‍പത് ഒഴിവുകളാണ് ഉളളത്.ചീഫ് മാനേജര്‍, അസിസ്റ്റന്റ് അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റര്‍ന്റ്, ജൂനിയര്‍ എഞ്ചിനീയര്‍,ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് എന്നിവയാണ് തസ്തികകള്‍.മാനേജര്‍ തസ്തികയിലേക്ക് എംബിഎയാണ് യോഗ്യത.ശമ്പളം: 123100-215900, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ബിരുദമാണ് യോഗ്യത.ശമ്പളം: 44900-142400, അസിസ്റ്റന്റ് -ബിരുദം, 35400-112400, ജൂനിയര്‍ എഞ്ചിനിയര്‍ ഡിപ്ലോമയാണ് യോഗ്യത, ശമ്പളം- 35400-112400, ജൂനിയര്‍ അസിസ്റ്റന്റ് -ബിരുദം-25500-81100, ജൂനിയര്‍ എക്‌സിക്യൂട്ടിവ്-ബിരുദം-21700-69100, വിവരങ്ങള്‍ക്ക്: www.imk.ac.in

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡ്രൈവര്‍, രണ്ട് ഒഴിവുകള്‍ ഉണ്ട്. ജനുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.യോഗ്യത: എസ്എസ്എല്‍സി, പ്രയപരിധി 40, ഹെവി മോട്ടര്‍ വെഹിക്കിള്‍/ ഹെവി പാസഞ്ചര്‍ മോട്ടര്‍ വെഹിക്കിള്‍ ലൈന്‍സ് ഉണ്ടായിരിക്കണം.5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.ശമ്പളം: 18300, വിവരങ്ങള്‍ക്ക്: http://iimk.ac.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.