×
login
ന്യൂദല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രാജ്യത്തുടനീളം 2022 സെപ്റ്റംബറില്‍ നടക്കും. പരീക്ഷാതീയതി പിന്നീട് എസ് എസ് സി വെബ്‌സൈറ്റ് വഴി അറിയിക്കും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ഫീസ് 100 രൂപ. എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2022 ലെ ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 835 (പുരുഷന്‍-559, വനിത-276) ഒഴിവുകളാണുള്ളത്. പ്ലസ് ടു വോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-25 വയസ്സ് ( വയസ്സിളവ് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രാജ്യത്തുടനീളം  2022 സെപ്റ്റംബറില്‍ നടക്കും.  പരീക്ഷാതീയതി പിന്നീട് എസ് എസ് സി വെബ്‌സൈറ്റ് വഴി അറിയിക്കും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ.  അപേക്ഷ ഫീസ് 100 രൂപ. എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ് 16 രാത്രി 11 മണിയാണ്. https://ssc.nic.in/ എന്ന വെബ്‌സൈറ്റില്‍  ഓണ്‍ലൈനായി അപേക്ഷിക്കാം.  പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ www.ssckkr.kar.nic.in https://ssc.nic.in എന്നീ വെബ്‌സൈറ്റുകളില്‍  ലഭ്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25502520, 9483862020 എന്നീ ഫോണ്‍  നമ്പരുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ ബന്ധപ്പെടാം.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.