×
login
എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന്

വിശദ വിജ്ഞാപനം പ്രവേശന പരീക്ഷ കമ്മിഷണര്‍ പിന്നീട് പുറപ്പെടുവിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന് നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ ആദ്യ പേപ്പര്‍ ആയ ഫിസിക്‌സ്-കെമിസ്ട്രി പരീക്ഷ. രണ്ടാം പേപ്പറായ കണക്ക് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെ . മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. വിശദ വിജ്ഞാപനം പ്രവേശന പരീക്ഷ കമ്മിഷണര്‍ പിന്നീട് പുറപ്പെടുവിക്കും.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.